ആരൊക്കെയോ ചേർത്ത് പിടിക്കാനുണ്ട്

efca mask

കരുതലോടെ എഫ്ക

ഇന്ന് രാവിലെ വന്നപ്പോൾ മേശപ്പുറത്ത് എന്റെ പേരിൽ ഒരു കൊറിയർ… From അഡ്രസ് നോക്കിയപ്പോൾ EFCA സ്റ്റേറ്റ് കമ്മിറ്റിയുടെ … വളരെ അഭിമാനം തോന്നി കേരളത്തിൽ അല്ല. മറ്റൊരു സംസ്ഥാനത്തിലേക്ക് ഈ മാസ്കുകൾ അയക്കാൻ കാണിച്ച സംസ്ഥാന കമ്മിറ്റിയുടെ കരുതൽ …നന്ദി….. സ്നേഹം … എല്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങളോടും… ഒപ്പമുണ്ടാകും എന്ന് മാത്രമേ ഈ അവസരത്തിൽ എഴുതാൻ കഴിയുന്നുള്ളൂ. കുറെ കൂടി എന്തെങ്കിലും എഴുതണമെന്നുണ്ട്… പക്ഷേ, മനസ് നിറയെ സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്… ആരൊക്കെയോ ചേർത്ത് പിടിക്കാനുണ്ട് എന്ന കരുതലിന്റെ നിറവ്..

Jinu Kallada, Kollam Dist. Kerala.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top