എഫ്കയുടെ സ്നേഹോപഹാരം എഫ്ക ജോയിന്റ് സെക്രട്ടറി ശ്രീ. രാജേഷ് പുഷ്പൻ ബഹുമാന്യ തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീ. ഗോപാലകൃഷ്ണന് നൽകുന്നു. എഫ്കയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ. ഷൈൻലാൽ, മറ്റ് എഫ്ക പ്രവർത്തകർ എന്നിവർ സമീപം.
കോവിഡ് കാലം തുടങ്ങിയത് മുതൽ എഫ്കയിലൂടെ പൊതുജനങ്ങൾക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയ അദ്ദേഹത്തിന്, പുതുതായി ചുമതലയേൽക്കുന്ന ജില്ലയിലും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ എല്ലാ ആശംസകളും.
എഫ്ക മീഡിയക്ക് വേണ്ടി അജയൻ (ടീപോയ്, എറണാകുളം) വരച്ച ചിത്രം ലേഔട്ട് നിർവഹിച്ചത് ദിലീഷ് (ആദി ഗ്രാഫിക്സ്, ആലപ്പുഴ) ആണ്.